പടുവാഴ | Blesslee - Vazha | Malayalam Rap Song | Official Music Video | വാഴ
Plus two പഠിക്കുമ്പോൾ topper ആകാൻ നോക്കി, ലോകം അവനെ Joker ആക്കി മാറ്റി.
വാഴ ! ഒരു മകന്റെ രോദനം!!
MALAYALAM RAP SONG
Oru makante rodhanam!!
Spotify : https://open.spotify.com/track/58szVChusidpedC4k9Kwq0
Directed :Faizal fazil
Dop/ Cinematography : Lishoy Venugopal
Creative director : Nithin thadikaran
Assosiate Camera : Righteous new ,Jitiin shaji
Lights : Jishan, Sangeeth, Jithin shaji
Music Mixing Master : Blesslee
Makeup : Alida and righteous new
Assistant Director : Abin S lora and Righteous New
Costume : Noufal
Hummer by @becauseiamyellow
instagram: www.instagram.com/blessleemusic
Buy Blesslee Hoodie and Custom shirts from www.getmystuff.com
Special thanks
FEJO,JITHUS
Cast:
Blesslee ,Akhil ser,Orater ,Avani,Sandra
#vazha #rap
LYRICS
ചിറകുണ്ടെനിക്ക് പണ്ടേ പക്ഷെ പറക്കില്ല
കഴിവുണ്ടെനിക്ക് കട്ടെടുക്കാനറിയില്ല
നാറ്റമുണ്ടെനിക്ക് സ്‌പ്രേ അടിച്ചാലറിയില്ല
വീട്ടുകാർക്കോ വില ഇല്ല
പെണ്ണു കെട്ടാൻ വിധി ഇല്ല
സ്റ്റാറ്റസ് ഉണ്ട് എനിക്ക് നാറ്റക്കേസൊന്നെടുക്കില്ല
അറിവുണ്ടെനിക്ക് പക്ഷപാതം പറയില്ല
നാട്ടുകാർക്ക് മുന്നിൽ ആക്ടർ ആവാൻ കഴിയില്ല
വന്ന വഴി മറക്കില്ല
വയ്യാ വേലി എടുക്കില്ല
+2 പടിക്കുമ്പോ ടോപ്പർ ആവാൻ മോഹം
അത് കഴിഞ്ഞെന്നെ ജോക്കർ ആക്കി ലോകം
ഒന്ന് കണ്ണടച്ചാൽ മാത്രമെന്റെ ലോകം
ഉറക്കം തന്നെ ശരണം
ഓ ദൈവം തന്നെ വരണം
വാഴ...വാഴ.. നാമെല്ലാം വാഴ
പാഴാ.. പാഴാ.. ഈ ജന്മം പാഴാ
വാഴ...വാഴ.. നാമെല്ലാം വാഴ
പാഴാ.. പാഴാ.. ഈ ജന്മം പാഴാ
ചിരിയിൽ വല വിരിച്ചു കെണി ഒരുക്കി പെണ്ണിൻ പ്രേമം
വലയിൽ തലയും വെച്ചു ഞാൻ കൊടുത്തു എന്റെ സ്നേഹം
അടിയിൽ പണിയും വെച്ചു എന്റെ നല്ല ചിറകും കൊണ്ട് അവൾ പറന്ന് പോയി.. ഞാൻ കെഴങ്ങാനായി..
ഗൾഫിൽ നിന്ന് വന്നാൽ വീട്ടിലൊന്നിരുന്നുകൂടെ
വീട്ടിലൊന്നിരുന്നു നാട്ടുകാരെ സ്നേഹിച്ചൂടെ
ചിരിയോ കളിയോ അല്ല രോഗമെന്നറിഞ്ഞു കൂടെ
കുറവ് കുറ്റം നോക്കിടാതെ നാടിനൊപ്പം നിന്നുകൂടെ
ഒന്ന് കിട്ടിയൊന് രണ്ട് കിട്ടാൻ മോഹം
രണ്ട് കിട്ടിയൊന് ഫുൾ കിട്ടാൻ ദാഹം
ഫുൾ കിട്ടിയൊന് ബോധം ഇല്ല മൂകം
തല തിരിഞ്ഞ മോഹം ഈ ലോകം എന്ത് ശോകം
വാഴ...വാഴ.. നാമെല്ലാം വാഴ
പാഴാ.. പാഴാ.. ഈ ജന്മം പാഴാ
വാഴ...വാഴ.. നാമെല്ലാം വാഴ
പാഴാ.. പാഴാ.. ഈ ജന്മം പാഴാ
ജനങ്ങളെ.. നിങ്ങളുടെ ചിന്തയാണ് നിങ്ങൾ
ചുറ്റും അറിവാണ് ദൈവം..
അത് രണ്ടും കൂടെ കൂട്ടിക്കെട്ടി മനസ്സുകൊണ്ട് നഗ്നനായി എന്റെ പിന്നിൽ ചേരുക..
വാഴാം...വാഴാം.. നാമൊന്നായ് വാഴാം
പാടാം.. പാടാം.. ഇനി ഒന്നായ് പാടാം
വാഴാം...വാഴാം.. നാമൊന്നായ് വാഴാം
പാടാം.. പാടാം.. ഇനി ഒന്നായ് പാടാം
വാഴാം...വാഴാം.. ഇനി ഒന്നായ് വാഴാം
പാടാം.. പാടാം.. ഇനി ഒന്നായ് പാടാം
വാഴാം...വാഴാം.. ഇനി ഒന്നായ് വാഴാം
പാടാം.. പാടാം.. ഇനി ഒന്നായ് പാടാം
#vazha #rap
Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest | Malayalam Mappila Album songs 2019 |Malayalam Serial | malayalam web series | malayalam web series |malayalam cover songs
Statistiques
- Total
-
1.15M
- 30 premiers jours
-
xxx.xx
- Total
-
xxx.xx
- 30 premiers jours
-
xxxxxxx
- Total
-
xxx.xx
- 30 premiers jours
-
xxxxxxx
-
xxxxxxx
- Total
-
00:03:04
Sponsoring
Ces données sont uniquement disponibles pour les utilisateurs premium et le propriétaire de la chaîne.
Se connecterMétadonnées
Jeu vidéo
No video game for this video.
Sujets
Statistiques publiques
Ces données sont uniquement disponibles pour les utilisateurs premium.
Se connecterDémographie
Ces données sont uniquement disponibles pour les utilisateurs premium et le propriétaire de la chaîne.
Se connecter
English